Tuesday, October 30, 2007

പരിണാമ സിദ്ധാന്തം.








6 comments:

ബുജി said...

പരിണാമ സിദ്ധാന്തത്തെക്കുറിച്ച് ഒരുപാട് ചര്‍ച്ച ചെയ്ത ബ്ലോഗേഴ്സിനായി ഈ ലേഖനവും. തെറ്റോ ശരിയോ ?

Melethil said...
This comment has been removed by the author.
Anonymous said...

കൂടുതല്‍ വിവരങ്ങളും അനേകം ലിങ്കുകളുമായി ഇവിടെ വായിക്കൂ. എന്തൊക്കെയാണ് വിവിധ പക്ഷങ്ങള്‍ ചര്‍ച്ച ചെയ്യുന്നതെന്നും അവയൊക്കെ എത്രമാത്രം ശരിയാണെന്നും മനസ്സിരുത്തി വായിക്കൂ. എവിടുന്നോ വാലും തുമ്പും മുറിച്ചെടുത്തുണ്ടാക്കിയ, അക്ഷരത്തെറ്റുകള്‍ പോലും തിരുത്താനറിയാത്തവര്‍ ഉണ്ടാക്കിയ ഈ ലേഖനം മാത്രം പോരാ പരിണാമവാദത്തെ മ്യൂസിയത്തിലാക്കാന്‍.

Anonymous said...

ജബ്ബാ‍ാര്‍മാഷിന്റെ യുക്തിവാദം,കുറാന്‍സംവാദം ബ്ലോഗുകള്‍ക്ക് ഗള്‍ഫില്‍ ഊരുവിലക്കേറ്പ്പെടുത്തി അല്ലേ?

CKLatheef said...

ദയവായി ഇത്തരം ലേഖനങ്ങള്‍ യൂനികോഡില്‍ നല്‍കാനാവില്ലെങ്കില്‍ പി.ഡി.എഫ് ആയെങ്കിലും നല്‍കുക. ഒരു പി.ഡി.എഫ് റൈറ്റര്‍ ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്താല്‍ ഇത് സാധിക്കും. നന്‍മ നേരുന്നു.

CKLatheef said...

എത്രവലി പരിണാമവിശ്വാസിയും ചെയ്യുന്നത് ആര്‍ക്കും അഭിപ്രായവ്യത്യാസമില്ലാത്ത ചില ശാസ്ത്രീയ സത്യങ്ങള്‍ പറയുകയും അതിന്റെ സുപ്രധാനഭാഗത്തെത്തുമ്പോള്‍ ഇരുട്ടില്‍ തപ്പി മതങ്ങളെ പഴിക്കുകയും ചെയ്യുക എന്നതാണ്. ചിലര്‍ അവിടുന്നും കടന്ന് ചില പുസ്തകങ്ങള്‍ നിര്‍ദ്ദേശിക്കുക, വിക്കിയിലേക്ക് ലിങ്ക് നല്‍കുക തുടങ്ങിയ പരിപാടികളിലിലേക്ക പുരോഗമിക്കും. ഇതെക്കെ കണ്ട് വിശ്വാസികള്‍ തങ്ങള്‍ക്ക് ലഭിച്ച ദിവ്യഗ്രന്ഥങ്ങള്‍ വിട്ട് അത്തരം ഊഹങ്ങളെ അന്ധമായി വിശ്വസിച്ച് ജീവിതകാലം മുഴുവന്‍ തങ്ങളെപ്പോലെ വെളിച്ചം നിഷേധിക്കപ്പെട്ടവരാകണം എന്നാണ് ഒരു ശരാശരി യുക്തിവാദിയുടെ ഉള്ളിലിരുപ്പ്.